ഇന്ത്യയിൽ 32 ശതമാനവും ദരിദ്ര രേഖക്ക് താഴെയാണ് .ഇന്ത്യയിൽ ഒരു വർഷം 10 ലക്ഷം കുട്ടികൾ ജനിക്കുന്ന ദിവസം തന്നെ മരികുന്നു .ഇതിനു കാരണം പോഷകാഹാരത്തിന്റെ അപര്യാപ്തതയാണ് .ഗർഭിണികൾക് പോലും നല്ല ഭക്ഷണം ലഭിക്കാത്ത അവസ്ഥ വളരെ ക്രൂരമാണ് . മാതാപിതാക്കൾക് വിധിയുടെ ഉത്തരത്തിൽ പിറന്ന സന്തതിയാണ് വിശപ്പ് .അത് ഏതു പണക്കാരനും പാവപ്പെട്ടവനും ഒരുപോല്ലേ തന്നെ .ഒഴിഞ്ഞ വയറിന്റെ വിളി മാത്രമല്ല ഒരുവന്റെ നിസ്സഹായതയാണെന്ന് മനസിലാകുന്നവനാണ് യഥാർത്ഥ മനുഷ്യൻ .
SPR
ReplyDeleteHIGH LEVEL
ReplyDelete