Friday, September 20, 2019

Thursday, September 19, 2019

മണ്ണിട്ടിടത്തു ഒരിത്തിരി ചോറുകുടി


  ഇന്ത്യയിൽ 32 ശതമാനവും ദരിദ്ര രേഖക്ക് താഴെയാണ് .ഇന്ത്യയിൽ ഒരു വർഷം 10 ലക്ഷം കുട്ടികൾ ജനിക്കുന്ന ദിവസം തന്നെ മരികുന്നു .ഇതിനു കാരണം പോഷകാഹാരത്തിന്റെ അപര്യാപ്തതയാണ് .ഗർഭിണികൾക് പോലും നല്ല ഭക്ഷണം ലഭിക്കാത്ത അവസ്ഥ വളരെ ക്രൂരമാണ് . മാതാപിതാക്കൾക് വിധിയുടെ ഉത്തരത്തിൽ പിറന്ന സന്തതിയാണ് വിശപ്പ് .അത് ഏതു പണക്കാരനും പാവപ്പെട്ടവനും ഒരുപോല്ലേ തന്നെ .ഒഴിഞ്ഞ വയറിന്റെ വിളി മാത്രമല്ല ഒരുവന്റെ നിസ്സഹായതയാണെന്ന് മനസിലാകുന്നവനാണ് യഥാർത്ഥ മനുഷ്യൻ .             

Loading…